Question:
ബുദ്ധചരിതം ആട്ടക്കഥ രചിച്ചതാര് ?
Aഎൻ വി കൃഷ്ണ വാര്യർ
Bജോസഫ് മുണ്ടശ്ശേരി
Cപി പത്മനാഭൻ കുറിപ്പ്
Dവൈലോപ്പിള്ളി രാഘവൻപിള്ള
Answer:
A. എൻ വി കൃഷ്ണ വാര്യർ
Explanation:
എൻ .വി . കൃഷ്ണ വാര്യർ
- ആട്ടക്കഥ - കഥകളിയുടെ സാഹിത്യ രൂപം
- എല്ലാ ഗുണങ്ങളും തികഞ്ഞ ആട്ടക്കഥയായി അറിയപ്പെടുന്നത് - നളചരിതം
- നളചരിതം ആട്ടക്കഥ രചിച്ചത് - ഉണ്ണായിവാര്യർ
- ബുദ്ധചരിതം ആട്ടക്കഥ രചിച്ചത് - എൻ വി കൃഷ്ണ വാര്യർ
- എൻ. വി . കൃഷ്ണവാര്യരുടെ തൂലികാ നാമം - എൻ. വി
എൻ. വി . കൃഷ്ണവാര്യരുടെ പ്രധാന കൃതികൾ
- ഗാന്ധിയും ഗോഡ്സെയും
- കാളിദാസന്റെ സിംഹാസനം
- ഇബിലീസുകളുടെ നാട്ടിൽ (നാടകം )
- ഉണരുന്ന ഉത്തരേന്ത്യ