Question:

' ഇൻ പ്രെയ്സ് ഓഫ് ഫോളി ' രചിച്ചത് ആരാണ് ?

Aഇറാസ്മസ്

Bദാന്തെ

Cബൊക്കാച്ചിയോ

Dസെർവാന്തേ

Answer:

A. ഇറാസ്മസ്


Related Questions:

ഫ്ലയിങ് ഷട്ടിൽ കണ്ടുപിടിച്ചത് :

ഈശോസഭ സ്ഥാപിച്ചത് ആരാണ് ?

മതനവീകരണം ആരംഭിച്ചത് എവിടെ ?

' സീക്രട്ടം ' എന്ന കൃതി രചിച്ചത് :

' ഡോൺ ക്വിക്സോട്ട് ' രചിച്ചത് ആരാണ് ?