ഇൻഡിക്ക എഴുതിയതാര്Aമെഗസ്തനീസ്Bനിക്കേറ്റർCഅലക്സാണ്ടർDഫാഹിയാൻAnswer: A. മെഗസ്തനീസ്Read Explanation:ഇന്ത്യയിലെ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി മെഗസ്തനീസ് നാലു വാല്യങ്ങളിലായി എഴുതിയ ഇൻഡിക്ക എന്ന പഠനഗ്രന്ഥത്തിന്റെ ചില ഭാഗങ്ങൾ ഇപ്പോഴും ലഭ്യമാണു്Open explanation in App