Question:

' മൈ ലൈഫ് ആൻഡ് ടൈംസ് ' ആരാണ് എഴുതിയത് ?

Aസക്കീർ ഹുസൈൻ

Bശങ്കർ ദയാൽ ശർമ്മ

Cപ്രണബ് മുഖർജി

Dവി വി ഗിരി

Answer:

D. വി വി ഗിരി

Explanation:

വി വി ഗിരി (1969-1974)

  • പൂർണ്ണനാമം : വരാഹ ഗിരി വെങ്കട ഗിരി
  • ഇന്ത്യ യുടെ 4 ആമത്തെ രാഷ്ട്രപതി.  
  • കേരള ഗവർണറായ ശേഷം (1960-65) ഇന്ത്യൻ രാഷ്ട്രപതിയായ വ്യക്തി.  
  • ഇന്ത്യയുടെ ആദ്യ ആക്ടിങ് രാഷ്ട്രപതി : വി വി ഗിരി. (1969, മെയ് 3 മുതൽ 1969 ജൂലൈ 20 വരെ)
  • ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ രാഷ്ട്രപതിയായ വ്യക്തി. 
  • സെക്കൻഡ് പ്രസിഡൻഷ്യൽ വോട്ട് എണ്ണി ജയിച്ച ഇന്ത്യൻ രാഷ്ട്രപതി.

കൃതികൾ:

  • ഇൻഡസ്ട്രിയൽ റിലേഷൻസ്
  • ലേബർ പ്രോബ്ലസ് ഇൻ ഇന്ത്യൻ ഇൻഡസ്ട്രി
  • ജോബ് ഫോർ മിൽയൻസ്
  • സൗണ്ട് ഓഫ് സോൾ
  • മൈ ലൈഫ് ആൻഡ് ടൈംസ് 
  • മന:സാക്ഷിയുടെ ശബ്ദം (voice of conscience)

Related Questions:

യൂറോപ്പ് ത്രൂ ഗാന്ധിയൻ ഐ ആരുടെ കൃതിയാണ്?

“വന്ദേമാതരം” ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏതു നോവലിൽ നിന്നും എടുത്തിട്ടുള്ളതാണ് ?

2012 ലെ ജ്ഞാനപീഠ പുരസ്കാര ജേതാവായ റാവൂരി ഭരദ്വാജ ഏത് ഭാഷയിലാണ് സാഹിത്യ രചന നടത്തിയത് ?

" 10 ഫ്ലാഷ് പോയിന്റ്സ്, 20 ഇയേർസ് " എന്ന പുസ്തകം രചിച്ചത് ?

ഡിസ്കവറി ഓഫ് ഇന്ത്യ ആരുടെ പുസ്തകമാണ് ?