ഇന്ത്യൻ രാഷ്ട്രീയ നേതാവും മൃഗാവകാശ പ്രവർത്തകയും പരിസ്ഥിതി പ്രവർത്തകയും മുൻ പത്രപ്രവർത്തകയുമാണ് മനേകാ ഗാന്ധി.
സഞ്ജയ് ഗാന്ധി, ബ്രഹ്മാസ് ഹെയർ (ഇന്ത്യൻ സസ്യങ്ങളുടെ പുരാണത്തെക്കുറിച്ചുള്ള ഒരു പുസ്തകം), റെയിൻബോ ആൻഡ് അദർ സ്റ്റോറീസ്, ദി പെൻഗ്വിൻ ബുക്ക് ഓഫ് ഹിന്ദു നെയിംസ് എന്നിവ മനേക ഗാന്ധി എഴുതിയിട്ടുണ്ട്.