Question:

' സ്‌പെയർ ' എന്ന ആത്മകഥ രചിച്ചത് ആരാണ് ?

Aഹാരി രാജകുമാരൻ

Bവില്യം രാജകുമാരൻ

Cചാൾസ് രാജകുമാരൻ

Dജോർജ്ജ് രാജകുമാരൻ

Answer:

A. ഹാരി രാജകുമാരൻ

Explanation:

• ബ്രിട്ടീഷ് രാജകുടുംബത്തിൽ മൂത്തയാൾക്കാണ് രാജപദവിയും അധികാരവും ലഭിക്കുക രണ്ടാമത്തെ പുത്രൻ / പുത്രി ' സ്‌പെയർ ' എന്ന പേരിലാണ് അറിയപ്പെടുക


Related Questions:

ലോകത്തിലെ ആദ്യത്തെ മനുഷ്യാവകാശ ടെലിവിഷന്‍ ചാനൽ തുടങ്ങിയ നഗരം ?

പക്ഷിപ്പനി , H3N8 വൈറസ് വകഭേദം ബാധിച്ചിട്ടുള്ള ലോകത്തെ ആദ്യം മരണം സ്ഥിതികരിച്ചത് ഏത് രാജ്യത്താണ് ?

അന്റോണിയോ ഗുട്ടെറെസ് എത്രാമത്തെ യു.എൻ.ജനറലാണ് ?

ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകാർഷിക സംഘടന 2023-നെ ഏത് വിളകളുടെ വർഷമായാണ് പ്രഖ്യാപിച്ചത്?

അടുത്തിടെ അന്തരിച്ച ലോകത്തിലെ ഏറ്റവും പ്രായമേറിയ നാലാമത്തെ പുരുഷ വ്യക്തി എന്ന റെക്കോർഡിന് ഉടമയായ വ്യക്തി ആര് ?