വയലാർ അവാർഡ് നേടിയ ആദ്യ പുസ്തകമായ അഗ്നിസാക്ഷി എഴുതിയത്?Aലളിതാംബിക അന്തർജ്ജനംBസുഗതകുമാരിCബാലാമണിയമ്മDഇവരാരുമല്ലAnswer: A. ലളിതാംബിക അന്തർജ്ജനംRead Explanation:2019-ൽ വയലാർ അവാർഡ് നേടിയ പുസ്തകമായ നിരീശ്വരൻ എഴുതിയത് വി ജെ ജെയിംസ് ആണ്Open explanation in App