Question:

" ആനന്ദ സൂത്രം" എന്ന കൃതി രചിച്ചതാര് ?

Aശ്രീനാരായണ ഗുരു

Bവി.ടി.ഭട്ടത്തിരിപ്പാട്

Cബ്രഹ്മാനന്ദ ശിവയോഗി

Dപൊയ്കയിൽ യോഹന്നാൻ

Answer:

C. ബ്രഹ്മാനന്ദ ശിവയോഗി

Explanation:

1910-ൽ ബ്രഹ്മാനന്ദ ശിവയോഗി രചിച്ച കൃതിയാണ് ആനന്ദ സൂത്രം. ശിവയോഗ രഹസ്യം, സിദ്ധാനുഭൂതി, മോക്ഷപ്രദിപം, ആനന്ദക്കുമ്മി എന്നിവയെല്ലാം ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രസിദ്ധമായ കൃതികളാണ്.


Related Questions:

താഴെ പറയുന്നവയിൽ വൈകുണ്ഠ സ്വാമികളുമായി ബന്ധപ്പെട്ട പ്രസ്ഥാനം ഏത് ?

Brahmananda Swami Sivayogi's Sidhashram is situated at:

The publication ‘The Muslim’ was launched by Vakkom Moulavi in?

യാചനായാത്ര നടത്തിയ സാമൂഹ്യനവോത്ഥാ‍ന നായകൻ ?

കരിവെള്ളൂർ സമരത്തിന്റെ നേതാവ് ?