Question:

പതിനാലാം നൂറ്റാണ്ടിലെ ഇന്ത്യയുടെ കാർഷിക പുരോഗതിയെ പറ്റി 'കിത്താബുൽ -രിഹ്ല' എന്ന പുസ്തകമെഴുതിയതാര് ?

Aഅൽ ഫിർദൗസി

Bഇബ്നുബത്തൂത്ത

Cഇബ്നുഖൽദൂൻ

Dഒമർ കയ്യാം

Answer:

B. ഇബ്നുബത്തൂത്ത


Related Questions:

മധ്യകാല ഇന്ത്യയിൽ ചെമ്പ് ഖനനം ചെയ്തിരുന്ന പ്രദേശം താഴെ പറയുന്നതിൽ ഏതാണ് ?

വാസ്‌കോഡ ഗാമ ഇന്ത്യയിലെത്തിയ വർഷം ഏത് ?

ഇന്ത്യയിൽ ചർക്ക ഉപയോഗിക്കാൻ തുടങ്ങിയതെന്ന് ?