Question:"മുഹമ്മദലി ജിന്ന ആൻ അംബാസഡർ ഓഫ് യൂണിറ്റി" എന്ന പുസ്‌തകം എഴുതിയത് ആര് ?Aരബീന്ദ്രനാഥ ടാഗോർBസരോജിനി നായിഡുCആർ.കെ നാരായൺDരാജാ റാവുAnswer: B. സരോജിനി നായിഡു