Question:

മംഗൾയാൻ ദൗത്യം പ്രമേയമാക്കി വിനോദ് മങ്കര സംവിധാനം ചെയ്ത ' യാനം ' എന്ന ചിത്രത്തിന് ആസ്പദമായ ' മൈ ഒഡീസി ' എന്ന പുസ്തകം രചിച്ചത് ആരാണ് ?

Aഎ എസ് കിരൺ കുമാർ

Bഡോ കെ രാധാകൃഷ്ണൻ

Cജി മാധവൻ നായർ

Dഡോ കെ കസ്തൂരിരംഗൻ

Answer:

B. ഡോ കെ രാധാകൃഷ്ണൻ

Explanation:

  • മംഗൾയാൻ ദൗത്യം പ്രമേയമാക്കി വിനോദ് മങ്കര സംവിധാനം ചെയ്ത ' യാനം ' എന്ന ചിത്രത്തിന് ആസ്പദമായ ' മൈ ഒഡീസി ' എന്ന പുസ്തകം രചിച്ച വ്യക്തി - ഡോ കെ രാധാകൃഷ്ണൻ
  • ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകം ഇറക്കുന്ന ആദ്യ രാജ്യം - ഇന്ത്യ
  • ബഹിരാകാശ മാലിന്യ പ്രശ്നങ്ങൾക്കുള്ള പരിഹാരമായി പി . എസ് റീ ഓർബിറ്റിംഗ് സാങ്കേതികവിദ്യ അടുത്തിടെ പരീക്ഷിച്ച് വിജയിപ്പിച്ച ബഹിരാകാശ സംഘടന - ഐ. എസ്. ആർ. ഒ
  • ഐ. എസ്. ആർ. ഒ യുടെ മൂന്നാമത്തെ ചാന്ദ്രദൌത്യം - ചന്ദ്രയാൻ 3
  • ചന്ദ്രയാൻ 3 വിക്ഷേപിച്ചത് - 2023 ജൂലൈ 14
  • ചന്ദ്രയാൻ 3 യുടെ പ്രോജക്ട് ഡയറക്ടർ - പി. വീര മുത്തുവേൽ

Related Questions:

ഓ.ടി.ടി പ്ലാറ്റ്ഫോമിൽ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ ?

മികച്ച സംവിധായകനുള്ള 49-മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയതാര്?

2019 ലെ ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ചതാർക്ക് ?

ബാലൻ കെ. നായർക്ക് ഭരത് അവാർഡ് നേടിക്കൊടുത്ത 'ഓപ്പോൾ' എന്ന ചിത്രത്തിന്റെ സംവിധായകൻ?

ദേശീയോദ്ഗ്രഥനത്തിനുള്ള നർഗീസ് ദത്ത് അവാർഡ് നേടിയ ആദ്യ മലയാള സിനിമ?