Question:

മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണം എന്നാവശ്യപ്പെട്ട് 'ഒന്നേക്കാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥം രചിച്ചതാര് ?

Aകെ.കേളപ്പൻ

Bഎ.കെ ഗോപാലൻ

Cപട്ടം താണുപിള്ള

Dഇ.എം.എസ് നമ്പൂതിരിപ്പാട്

Answer:

D. ഇ.എം.എസ് നമ്പൂതിരിപ്പാട്


Related Questions:

നിവർത്തന പ്രക്ഷോപം ആരംഭിച്ച വർഷം ?

ഗാന്ധിജിയും മൗലാനാ ഷൗകത്തലിയും മലബാറിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണയറിയിച്ച് കോഴിക്കോട് വന്ന വർഷം ഏത് ?

മലബാറിൽ കുടിയായ്‌മ നിയമം നിലവിൽ വന്ന വർഷം ?

കേണൽ മൺറോയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക ?

മലബാർ ജില്ലാ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനം നടന്നത് എവിടെ വെച്ചായിരുന്നു ?