Question:
"പോവെർട്ടി & അൺബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ" എന്ന പുസ്തകം എഴുതിയതാര് ?
Aജവാഹർലാൽ നെഹ്‌റു
Bലാൽ ബഹദൂർ ശാസ്ത്രി
Cദാദാഭായ് നവറോജി
Dഅംബേദ്‌കർ
Answer:
C. ദാദാഭായ് നവറോജി
Explanation:
ദാദാഭായ് നവറോജി
- ജനനം - 1825 സെപ്തംബർ 4 (മുംബൈ )
- ഇന്ത്യയുടെ വന്ധ്യവയോധികൻ എന്നറിയപ്പെടുന്ന വ്യക്തി
- 'പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ ' എന്ന പുസ്തകം രചിച്ചു
- മസ്തിഷ്ക ചോർച്ചാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്
- വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച പ്രസ്ഥാനം - ഗ്യാൻ പ്രസാരക് മണ്ഡലി
- ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഏഷ്യക്കാരൻ
- ആരംഭിച്ച പത്രങ്ങൾ - വോയ്സ് ഓഫ് ഇന്ത്യ , റാസ്ത് ഗോഫ്താർ
- ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയ വ്യക്തി
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നൽകിയ വ്യക്തി
- ഇന്ത്യൻ ഇക്കണോമിക്സിന്റെയും പൊളിറ്റിക്സിന്റെയും പിതാവ്