Question:
'പ്രിൻസിപ്പിയ മാത്തമാറ്റിക്ക' എന്ന പുസ്തകം രചിച്ചത് ആരാണ് ?
Aഗലീലിയോ
Bന്യൂട്ടൺ
Cകെപ്ലർ
Dഐൻസ്റ്റീൻ
Answer:
B. ന്യൂട്ടൺ
Explanation:
ന്യൂട്ടന്റെ കൃതികൾ:
- പ്രിൻസിപ്പിയ മാത്തമാറ്റിക്ക (Pricipia Mathematica)
- ദി പ്രിൻസിപ്പിയ (The Pricipia)
- ഒപ്റ്റിക്സ് (Opticks)