Question:

" റവല്യൂഷൻ ആൻഡ് കൗണ്ടർ റവല്യൂഷൻ ഇൻ എൻഷ്യന്റ് ഇന്ത്യ " എന്ന പുസ്തകം ആരുടേതാണ് ?

Aസുഭാഷ് ചന്ദ്രബോസ്

Bബി. ആർ. അംബേദ്കർ

Cഭഗത് സിംഗ്

Dജയപ്രകാശ് നാരായൺ

Answer:

B. ബി. ആർ. അംബേദ്കർ


Related Questions:

നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം ?

കോണ്‍ഗ്രസിലെ മിതവാദി വിഭാഗത്തിന്‍റെ നേതാവ്?

രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യയുടെ പിന്തുണ നേടാൻ ബ്രിട്ടീഷ് ഗവൺമെൻ്റ് നിയമിച്ച കമ്മിറ്റി ഏത് ?

കോൺഗ്രസ്സിന്റെ സമാധാനപരമായ പതനത്തിന് സാക്ഷ്യം വഹിക്കാനാണ് ഞാൻ ഇന്ത്യയിലേക്ക് വന്നത് എന്ന് പ്രഖ്യാപിച്ചത് ആര്?

പ്രതിനിധിസഭകളിലെ നിയമനിർമ്മാണ പ്രക്രിയയിൽ ഇന്ത്യക്കാരെയും ഉൾപ്പെടുത്തുന്നതിന് തുടക്കമിട്ട നിയമം ഏത് ?