Question:

' ഭഗവാന്റെ മരണം ' എന്ന പുസ്തകം രചിച്ചതാര് ?

Aസുനിൽ പി ഇളയിടം

Bമധുപാൽ

Cകെ.ആർ.മീര

Dകെ.പി.ബാലചന്ദ്രൻ

Answer:

C. കെ.ആർ.മീര


Related Questions:

മകരക്കൊയ്ത്ത് രചിച്ചത്?

നളചരിതം ആട്ടക്കഥ എഴുതിയതാര്?

'ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ' - ആരുടെ കൃതിയാണ് ?

‘ഹിഗ്വിറ്റ’ എന്ന കൃതിയുടെ രചയിതാവ് ആര്?

പുതിയ മനുഷ്യൻ പുതിയ ലോകം - ആരുടെ ലേഖന സമാഹാരമാണ് ?