Question:

'മുയൽചെവി' എന്ന ബാലസാഹിത്യ കൃതി രചിച്ചത് ആരാണ് ?

Aഎ വിജയൻ

Bബഷീർ

Cഉറൂബ്

Dനന്ദനാർ

Answer:

A. എ വിജയൻ

Explanation:

ബഷീർ 

  • കൃതി -സർപ്പയജ്ഞം 

ഉറൂബ് 

  • കൃതി -അപ്പുവിൻ്റെ  ലോകം 

നന്തനാർ 

  • കൃതികൾ -ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം ,ഉണ്ണിക്കുട്ടൻ വളരുന്നു ,ഉണ്ണിക്കുട്ടൻ സ്‌കൂളിൽ 

 


Related Questions:

വെണ്മണി കവികൾ എന്ന് അറിയപ്പെടുന്നതാര്?

എം.ടി വാസുദേവൻ നായർക്ക് ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ചത് ഏത് വർഷം ?

കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ ഉപാധ്യക്ഷൻ?

താഴെ പറയുന്നവയിൽ കൗടില്യന്റെ കൃതി ഏത് ?

മയൂരസന്ദേശം Peacock messenger എന്ന പേരിൽ തർജ്ജമ ചെയ്തതാര്?