Question:

ഝാൻസി റാണിയുടെ ജീവിതം അടിസ്ഥാനമാക്കിയ ' റാണി ' എന്ന ഇംഗ്ലീഷ് നോവൽ എഴുതിയത് ആരാണീ ?

Aജയശ്രീ മിശ്ര

Bജൂമ്പ ലാഹിരി

Cഅനിത ദേശായി

Dകിരൺ ദേശായി

Answer:

A. ജയശ്രീ മിശ്ര


Related Questions:

The Pioneer Martyer of 1857 revolt :

The Rani of Jhansi had died in the battle field on :

1857 ലെ വിപ്ലവത്തെ 'ദേശീയ ഉയർത്തെഴുന്നേൽപ്പ്' എന്ന് വിശേഷിപ്പിച്ചത് ആര് ?

ഒന്നാം സ്വതന്ത്ര സമരം ആരയിൽ അടിച്ചമർത്തിയത് ആരാണ് ?

1857 ലെ വിപ്ലവത്തിൻ്റെ പ്രധാനപ്പെട്ട ഫലം എന്തായിരുന്നു ?