Question:
പൊതുഭരണത്തെക്കുറിച്ചുള്ള ആദ്യ പുസ്തകം എഴുതിയത് ആര് ?
AHerbert Simon
BElton Mayo
CLuther Gulick
DL.D White
Answer:
D. L.D White
Explanation:
പുസ്തകത്തിൻ്റെ പേര് - Introduction to the study of Public Administration
Question:
AHerbert Simon
BElton Mayo
CLuther Gulick
DL.D White
Answer:
പുസ്തകത്തിൻ്റെ പേര് - Introduction to the study of Public Administration
Related Questions:
ദേശീയഗാനവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതാണ് ?
(1) ഭാഗ്യവിധാതാ എന്നതായിരുന്നു ആദ്യ നാമം
(2) ആദ്യമായി ആലപിച്ചത് സരളാദേവി ചൗധറാണിയാണ്
(3) 26 ജനുവരി 1950-ൽ ആണ് ജനഗണമനയെ ദേശീയഗാനമായി അംഗീകരിച്ചത്
(4) മദൻ മോഹൻ മാളവ്യയുടെ അദ്ധ്യക്ഷതയിലുള്ള INC സമ്മേളനത്തിലാണ് ആദ്യമായിആലപിക്കപ്പെട്ടത്