Question:
മലയാളത്തിലെ ആദ്യത്തെ വ്യാകരണഗ്രന്ഥം എഴുതിയതാര് ?
Aആഞ്ചലോസ് ഫ്രാൻസിസ്
Bബെഞ്ചമിൻ ബെയ്‌ലി
Cഹെർമൻ ഗുണ്ടർട്ട്
Dഅർണോസ് പാതിരി
Answer:
A. ആഞ്ചലോസ് ഫ്രാൻസിസ്
Explanation:
- മലയാളത്തിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയത് :- ഡോ. ആഞ്ചലോസ് ഫ്രാൻസിസ്
- 1712ൽ ലത്തീൻ ഭാഷയിലാണ് ആഞ്ചലോസ് ഫ്രാൻസിസ് ഈ വ്യാകരണ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.
- മലയാളത്തിലെ ആദ്യ നിഘണ്ടു തയ്യാറാക്കിയാത് :-
അർണോസ് പാതിരി
- കേരളത്തിലെ ആദ്യത്തെ മലയാളം - ഇംഗ്ലീഷ് നിഘണ്ടു തയ്യാറാക്കിയത് :- ഡോ ഹെർമ്മൻ ഗുണ്ടർട്ട്
- കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് - മലയാളം നിഘണ്ടു തയ്യാറാക്കിയത് :- ബെഞ്ചമിൻ ബെയ്ലി