App Logo

No.1 PSC Learning App

1M+ Downloads

കേരളസിംഹം എന്ന നോവൽ രചിച്ചത് ആര്?

Aകെ എം പണിക്കർ

Bവി ടി ഭട്ടത്തിരിപ്പാട്

Cഅയ്യങ്കാളി

Dഇ എം എസ് നമ്പൂതിരിപ്പാട്

Answer:

A. കെ എം പണിക്കർ

Read Explanation:

നോവലിസ്റ്റ്, പത്രപ്രവർത്തകൻ, ചരിത്രകാരൻ, ഭരണാധികാരി, നയതന്ത്രജ്ഞൻ എന്നീ നിലകളിൽ തിളങ്ങിയ ബഹുമുഖ പ്രതിഭയാണ് കെ എം പണിക്കർ


Related Questions:

ദ പാരഡോക്സികൽ പ്രൈം മിനിസ്റ്റർ: നരേന്ദ്ര മോദി ആൻഡ് ഹിസ് ഇന്ത്യ (The paradoxical prime minister: Narendra modi and his India) എന്ന കൃതി എഴുതിയതാരാണ് ?

ഋഗ്വേദം ഇംഗ്ലീഷിലേക്കും ജർമൻ ഭാഷയിലേക്കും വിവർത്തനം ചെയ്തത് ആര്?

അടുത്തിടെ പുറത്തിറങ്ങിയ പുസ്തകമായ "യു മസ്റ്റ് നോ യുവർ കോൺസ്റ്റിറ്റ്യൂഷൻ (You must know your constitution)" എന്നതിൻറെ രചയിതാവ് ആരാണ് ?

ഹിന്ദി സാഹിത്യത്തിലെ കുലപതിയായ പ്രേംചന്ദ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ?

തമിഴ് ബൈബിൾ എന്നറിയപ്പെടുന്ന 'തിരുക്കുറളി'ൽ എത്ര അധ്യായങ്ങൾ?