'സ്മാരകശിലകൾ' എന്ന നോവൽ രചിച്ചത് ?Aസക്കറിയBടി. പത്മനാഭൻCഎം. മുകുന്ദൻDപുനത്തിൽ കുഞ്ഞബ്ദുള്ളAnswer: D. പുനത്തിൽ കുഞ്ഞബ്ദുള്ളRead Explanation:പുനത്തിൽ കുഞ്ഞബ്ദുള്ള രചിച്ച നോവലാണ് സ്മാരകശിലകൾ. സാഹിത്യത്തിനുള്ള 1978-ലെ കേരള സാഹിത്യ അക്കാദമി അവാർഡും 1980-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ച കൃതിയാണിത്.പുനത്തിൽ കുഞ്ഞബ്ദുള്ള രചിച്ച യാത്രാവിവരണഗ്രന്ഥം - വോൾഗയിൽ മഞ്ഞു പെയ്യുന്നു പുനത്തിൽ കുഞ്ഞബ്‌ദുള്ളയുടെ ആത്മകഥയുടെ പേര് - നഷ്ടജാതകം Open explanation in App