കുചേലവൃത്തം വഞ്ചിപ്പാട്ട് എഴുതിയത് ആര്?Aകുഞ്ചൻ നമ്പ്യാർBരാമപുരത്ത് വാര്യർCഇടശ്ശേരിDഇവരാരുമല്ലAnswer: B. രാമപുരത്ത് വാര്യർRead Explanation:ഓട്ടൻതുള്ളലിന്റെ ഉപജ്ഞാതാവാണ് കുഞ്ചൻ നമ്പ്യാർ. കുചേലവൃത്തം വഞ്ചിപ്പാട്ട് എഴുതിയത് രാമപുരത്ത് വാര്യർ ആണ്Open explanation in App