Question:

"രഘുവംശം" എന്ന സംസ്‌കൃത മഹാകാവ്യം എഴുതിയതാര് ?

Aകാളിദാസന്‍

Bവാത്മീകി

Cഭാസന്‍

Dഭവഭൂതി

Answer:

A. കാളിദാസന്‍

Explanation:

🔹 കേരളത്തെ കുറിച്ച് മനോഹരമായ വർണ്ണനകൾ ഉൾകൊള്ളുന്ന കാവ്യമാണ് രഘുവംശം. 🔹 ദിലീപൻ മുതൽ അഗ്നിവർണ്ണൻ വരെയുള്ള ഇരുപത്തൊൻപതു സൂര്യവംശരാജാക്കന്മാരുടെ ചരിത്രമാണ് ഈ കാവ്യം. രഘുവംശമെന്ന പേര്, ദിലീപപുത്രനായ രഘുവിന് വംശചരിത്രത്തിലുള്ള പ്രാധാന്യം മൂലമാണ്.


Related Questions:

"ആനന്ദമഠം" എഴുതിയതാരാണ്?

The author of 'The Quest For A World Without Hunger'

" 10 ഫ്ലാഷ് പോയിന്റ്സ്, 20 ഇയേർസ് " എന്ന പുസ്തകം രചിച്ചത് ?

താഴെ പറയുന്നവയില്‍ അമര്‍ത്യാസെന്നിന്‍റെ കൃതി അല്ലാത്തത് ഏത്?

"ഗീതാഞ്ജലി'യുടെ ഇംഗ്ലീഷ് പതിപ്പിന് ആമുഖമെഴുതിയ സാഹിത്യകാരൻ ആര് ?