Question:
പഴശ്ശി കലാപം പ്രമേയമാക്കിയ 'കേരളവർമ പഴശ്ശിരാജ' എന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് ?
Aഎം. ടി. വാസുദേവൻ നായർ
Bചെറിയാൻ കല്പകവാടി
Cതമ്പി കണ്ണന്താനം
Dഇവരാരുമല്ല
Answer:
A. എം. ടി. വാസുദേവൻ നായർ
Explanation:
എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത് മലയാളം ഭാഷയിൽ 2009 ഒക്ടോബർ 16-ന് പുറത്തിറങ്ങിയ ചലച്ചിത്രമാണ് കേരള വർമ്മ പഴശ്ശിരാജ.