App Logo

No.1 PSC Learning App

1M+ Downloads

"പൂവന്‍പഴം" എന്ന ചെറുകഥാ സമാഹാരം എഴുതിയത്?

Aപൂനത്തില്‍ കുഞ്ഞബ്ദുള്ള

Bവൈക്കം മുഹമ്മദ് ബഷീര്‍

Cനന്ദനാര്‍

Dസതീഷ് ബാബു പയ്യന്നൂര്‍

Answer:

B. വൈക്കം മുഹമ്മദ് ബഷീര്‍

Read Explanation:

  • ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ .
  • ബഷീറിന്റെ ആദ്യം പ്രസിദ്ധീകരിച്ച കഥ -തങ്കം 
  • പ്രഭ  'എന്ന തൂലികാനാമത്തിൽ ആദ്യകാലങ്ങളിൽ രചനകൾ നടത്തി 
  • കൃതികൾ -പ്രേമലേഖനം ,ബാല്യകാലസഖി ,ൻറ്റു പ്പുപ്പാക്കൊരാനേണ്ടാർന്ന് ,ആനവാരിയും പൊൻകുരിശും ,പാത്തുമ്മായുടെ ആട് ,മതിലുകൾ 

Related Questions:

' ഭഗവാന്റെ മരണം ' എന്ന പുസ്തകം രചിച്ചതാര് ?

പൊട്ടിയ ഇഴകൾ - ആരുടെ കഥാ സമാഹാരമാണ് ?

ഒ എം ചെറിയാൻ എഴുതിയ കുറ്റാന്വേഷണ കഥ ഏതാണ് ?