Question:

'സിനിമയുടെ ലോകം' എന്ന കൃതി എഴുതിയത്?

Aഓ.എൻ.വി കുറുപ്പ്

Bഅടൂർ ഗോപാലകൃഷ്ണൻ

Cഎസ.കെ.പൊറ്റക്കാട്

Dജി.ശങ്കരക്കുറുപ്പ്

Answer:

B. അടൂർ ഗോപാലകൃഷ്ണൻ


Related Questions:

കീർത്തി സുരേഷിന് ദേശിയ അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം

പശ്ചാത്തല സംഗീതം പൂർണമായും ഒഴിവാക്കി നിർമ്മിച്ച ആദ്യ മലയാള ചിത്രം?

'ചേട്ടത്തി' എന്ന ചിത്രത്തിൽ അഭിനയിച്ച മലയാള കവി?

മലയാളത്തിലെ ആദ്യ 70 mm സിനിമ ഏതാണ് ?

ചലച്ചിത്രം 'എലിപ്പത്തായം' സംവിധാനം ചെയ്തത് ?