Question:

'കഥ ഇതുവരെ' എന്ന ആത്മകഥ ആരുടേതാണ് ?

Aഡോ.ഡി.ബാബു പോൾ

Bഅൽഫോൻസ് കണ്ണന്താനം

Cജേക്കബ് തോമസ്

Dഎം. ടി.വാസുദേവൻ നായർ

Answer:

A. ഡോ.ഡി.ബാബു പോൾ


Related Questions:

'ഒന്നേകാൽ കോടി മലയാളികൾ' എന്ന പ്രശസ്തമായ കൃതി ആരുടേതാണ് ?

' പാതിരാവും പകൽ വെളിച്ചവും ' ആരുടെ കൃതിയാണ് ?

"അങ്കുശമില്ലാത്ത ചാപല്യമേ മന്നിലംഗനയെന്ന് വിളിക്കുന്നു നിന്നെ ഞാൻ" എന്ന വരികൾ ചങ്ങമ്പുഴയുടെ ഏത് കൃതിയിലേതാണ് ?

' വരിക വരിക സഹജരെ .... ' എന്നത് ആരുടെ വരികളാണ് ?

Which of the following work won the odakkuzhal award to S Joseph ?