App Logo

No.1 PSC Learning App

1M+ Downloads
' എന്റെ വഴിത്തിരിവ് ' ആരുടെ ആത്മകഥയാണ് ?

Aതിക്കോടിയൻ

Bഇ വി കൃഷ്ണപിള്ള

Cസി അച്യുതമേനോൻ

Dപൊൻകുന്നം വർക്കി

Answer:

D. പൊൻകുന്നം വർക്കി


Related Questions:

വെള്ളായിയപ്പൻ കേന്ദ്രകഥാപാത്രമായി വരുന്ന ഒ.വി വിജയൻ രചിച്ച ചെറുകഥ ഏത്?
ബാലരാമായണം രചിച്ചത് ആരാണ് ?
‘ജയ ജയ കോമള കേരള ധരണി’ ‘ജയ ജയ മാമക പൂജിത ജനനി’ ‘ജയ ജയ പാവന ഭാരത ഹരിണി’ എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് ?
മണിപ്രവാളം എന്ന വാക്കിന്റെ അർത്ഥം എന്ത്?
മയൂരസന്ദേശം രചിച്ചത് ആര്?