' പാസേജ് ഫ്രം ദ ലൈഫ് ഓഫ് എ ഫിലോസഫർ ' ഇവരിൽ ആരുടെ ആത്മകഥയാണ് ?
Aചാൾസ് ബാബേജ്
Bവില്യം ഷെക്കർഡ്
Cഇവാൻ സതർലന്റ്
Dനോബർട്ട് വീനർ
Answer:
A. ചാൾസ് ബാബേജ്
Read Explanation:
ബ്രിട്ടീഷുകാരനായ ഒരു ഗണിത ശാസ്ത്രജ്ഞനും കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും ചിന്തകനുമായിരുന്നു ചാൾസ് ബാബേജ്
'കമ്പ്യൂട്ടറിൻറെ പിതാവ് ' എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇദ്ദേഹമാണ് ഡിജിറ്റൽ പ്രോഗ്രാമബിൾ കമ്പ്യൂട്ടർ എന്ന ആശയം കൊണ്ടുവന്നത്.
ഡിഫറൻസ് എഞ്ചിൻ, അനലിറ്റിക്കൽ എഞ്ചിൻ എന്നിവയുൾപ്പെടെ കമ്പ്യൂട്ടറിൻറെ വളർച്ചയുടെ ചരിത്രത്തിൽ നിർണായകമായ നാഴികക്കല്ലുകളായി മാറിയ പല കണ്ടുപിടിത്തങ്ങളും അദ്ദേഹത്തിൻറെ സംഭാവനയാണ്.