Question:

ഇന്ത്യാ ഗവൺമെൻറ് ആരുടെ ജന്മദിനമാണ് മാതൃസുരക്ഷാദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്?

Aഇന്ദിരഗാന്ധി

Bകമലാ നെഹ്റു

Cകസ്തൂർബാ ഗാന്ധി

Dവിജയലക്ഷ്മി പണ്ഡിറ്റ്

Answer:

C. കസ്തൂർബാ ഗാന്ധി

Explanation:

കസ്തൂർബാ ഗാന്ധി

പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ പത്നിയുമായിരുന്നു..

മരണം പുനെയിലെ അഗ ഖാൻ കൊട്ടാരത്തിൽ തടവിലിരിക്കുമ്പോഴാണ് കസ്തൂർബാ ഗാന്ധി ബ്രോങ്കൈറ്റിസ് ബാധിച്ച് മരണമടയുന്നത്.

കസ്തൂർബാ ഗാന്ധിയുടെ ശവകുടീരം സ്ഥിതിചെയ്യുന്നതും ഇതേ കൊട്ടാരത്തിലാണ്.


Related Questions:

2021-ലെ ദേശീയ സുരക്ഷാ ദിനത്തിന്റെ പ്രമേയം ?

കൊങ്കിണി ഭാഷയെ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയ ദിവസമാണ് കൊങ്കിണി മാന്യത ദിനമായി ആചരിക്കുന്നത്. എന്നാണ് ഈ ദിനം ?

മുദ്രബാങ്ക് നിലവിൽ വന്നത് എന്നായിരുന്നു ?

ദേശീയ പഞ്ചായത്തീരാജ് ദിനം?

ദേശീയ ജലദിനം ?