Question:

ആരുടെ ജന്മദിനമാണ് തമിഴ്നാട്ടിൽ സാമൂഹ്യ നീതി ദിനമായി ആചരിക്കാൻ തീരുമാനിച്ചത് ?

Aസ്വാമി സഹജാനന്ദ

Bജയലളിത

Cസുബ്രഹ്മണ്യ ഭാരതി

Dഇ വി രാമസ്വാമി നായ്‌ക്കർ

Answer:

D. ഇ വി രാമസ്വാമി നായ്‌ക്കർ


Related Questions:

'Abhaya Ghat'-, the last resting place of Morarji Desai is located in which state?

ലിപികളുടെ റാണി എന്നറിയപ്പെടുന്ന ഭാഷ ?

ഗൂർഖാലാൻഡ് പ്രക്ഷോഭം നടന്ന സംസ്ഥാനം :

തമിഴ്നാടിന്റെ ഔദ്യോഗിക മൃഗം ഏതാണ്?

സുമേറിയയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരരാഷ്ട്രം ഏത് ?