Question:

ആരുടെ കാലഘട്ടമാണ് വേദകാലഘട്ടം എന്നറിയപ്പെടുന്നത് ?

Aമൗര്യന്മാർ

Bഗുപ്തർ

Cകുഷാണർ

Dആര്യന്മാർ

Answer:

D. ആര്യന്മാർ

Explanation:

ആര്യന്മാർ

  • ആര്യന്മാരുടെ കാലഘട്ടമാണ് വേദകാലഘട്ടം എന്നറിയപ്പെടുന്നത്.

  • കാസ്പിയൻ സമുദ്രതീരത്തുനിന്ന് ഏകദേശം 2000 ബി. സി ൽ യുറോപ്പിന്റെയും ഏഷ്യയുടെയും വിവിധ ഭാഗങ്ങളിലേക്ക് ജനങ്ങളുടെ കുടിയേറ്റമുണ്ടായി.

  • ഒരേ ഭാഷാഗോത്രത്തിൽപെട്ട അവരെ ആര്യന്മാർ എന്നാണ് വിളിച്ചിരുന്നത്.

  • ആര്യന്മാർ എന്ന വാക്കിന്റെ അർത്ഥം ശ്രേഷ്ഠൻ, ഉന്നതൻ, കുലീനൻ എന്നൊക്കെയാണ്.


Related Questions:

വേദകാലഘട്ടത്തിൽ ദൈവത്തിനും മനുഷ്യനും ഇടയ്ക്കുള്ള സ്ഥാനം വഹിച്ചിരുന്നത് :

ആര്യ സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകം :

ഇന്ത്യയിൽ എത്തിയ ആര്യന്മാർ അറിയപ്പെട്ടിരുന്ന പേര് ?

ഹിന്ദുമതത്തിലെ ഏറ്റവും പുരാതന വിശുദ്ധ ഗ്രന്ഥങ്ങളായ വേദങ്ങൾ രചിക്കപ്പെട്ട കാലം ഇന്ത്യാ ചരിത്രത്തിൽ അറിയപ്പെടുന്നത് :

ആര്യന്മാർ ഇന്ത്യയിലെത്തിയത് എന്ന് :