Question:

2023 ഫെബ്രുവരിയിൽ ഏത് സ്വതന്ത്ര സമര സേനാനിയുടെ പൂർണ്ണകായ പ്രതിമയാണ് തവനൂർ കാർഷിക എൻജിനിയറിങ് കോളേജിൻ്റെ ക്യാമ്പസിൽ അനാശ്ചാദനം ചെയ്യുന്നത് ?

Aടി കെ മാധവൻ

Bമന്നത്ത് പത്മനാഭൻ

Cകെ കേളപ്പൻ

Dഡോ പൽപ്പു

Answer:

C. കെ കേളപ്പൻ

Explanation:

  • 1932-ലെ വൈക്കം സത്യാഗ്രഹവും ഗുരുവായൂര്‍ സത്യാഗ്രഹവുമാണ് കേളപ്പനെ കേരളത്തിലെ സ്വാതന്ത്ര്യ സമരത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവന്നത്

Related Questions:

പ്രാദേശിക തലത്തിൽ സഹകരണ സംഘങ്ങൾ തയ്യാറാക്കുന്ന പദ്ധതികളുടെ വിജയസാധ്യത പരിശോധിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ സംവിധാനം ?

കേരളത്തിൽ ജല മ്യുസിയം നിലവിൽ വരുന്നത് എവിടെയാണ് ?

2020ൽ അന്തരിച്ച കേരള സൈഗാൾ എന്നറിയപ്പെടുന്ന പാപ്പുകുട്ടി ഭാഗവതർ ഏത് മേഖലയിലാണ് പ്രശസ്തനായത് ?

സംസ്ഥാന സർക്കാരിൻ്റെ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി നിയമിതനാകുന്നത്?

മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ദ്രാവിഡ ഭാഷകളിൽ ഉള്ള അർഥങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി നിർമ്മിച്ച ഓൺലൈൻ നിഘണ്ടു ഏത് ?