പഞ്ചകല്യാണി എന്നത് ആരുടെ കുതിരയാണ് ?
Aശിവജി
Bചന്ദ്രഗുപ്ത മൗര്യ
Cസമുദ്രഗുപ്തൻ
Dകൃഷ്ണ ദേവനായർ
Answer:
Aശിവജി
Bചന്ദ്രഗുപ്ത മൗര്യ
Cസമുദ്രഗുപ്തൻ
Dകൃഷ്ണ ദേവനായർ
Answer:
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.പൂനെയിലെ പേഷ്വാ ഭരണകാലത്ത് മറാത്താ സാമ്രാജ്യത്തിലെ അതിപ്രഗൽഭനായ രാഷ്ട്രതന്ത്രജ്ഞൻ ആയിരുന്നു നാനാ ഫട്നാവിസ്.
2."മറാത്ത മാക്കിയവെല്ലി "എന്നറിയപ്പെടുന്നത് നാനാ ഫട്നാവിസ് ആണ്.
ശരിയായ പ്രസ്താവന ഏത്
1.മറാത്ത നയതന്ത്രജ്ഞനും ഉജ്ജയിൻ ഭരണാധികാരിയും ആയിരുന്നു മഹാദാജി ഷിൻഡെ.
2.1782 ൽ മഹാദാജി ഷിൻഡെയുടെ ഉപദേശപ്രകാരമാണ് നാന ഫട്നാവിസ് ഇംഗ്ലീഷുകാരുമായി സാൽബായി ഉടമ്പടിക്ക് തയ്യാറായത്.
3.ഈ ഉടമ്പടി പ്രകാരം ഇംഗ്ലീഷ് മറാത്ത ബന്ധം 20 വർഷം സുരക്ഷിതമായി മുന്നോട്ടുപോയി.
താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത്
1.മറാത്ത ഭരിച്ചിരുന്ന മാൾവാ രാജവംശത്തിലെ റാണി ആയിരുന്നു അഹല്യഭായി ഹോൾക്കർ.
2.ഇൻഡോറിനെ ഒരു ചെറിയ ഗ്രാമമെന്ന നിലയിൽ നിന്നും ഒരു നഗരമെന്ന നിലയിലും രാജ്യതലസ്ഥാനമെന്ന നിലയിലും വളർത്തിയത് അഹല്യ ഭായിയാണ്.
3.1767 മുതൽ 1795 വരെയായിരുന്നു അഹല്യ ഭായിയുടെ ഭരണകാലം.
4.1776 ൽ കാശി വിശ്വനാഥ ക്ഷേത്രം പുനരുദ്ധരിച്ചത് അഹല്യ ഭായിയായിരുന്നു.