Question:

ഗ്രാമസ്വരാജ് എന്ന ആശയം ആരുടേതാണ് ?

Aഗാന്ധിജി

Bജവാഹർലാൽ നെഹ്‌റു

Cസർദാർ വല്ലഭായ് പട്ടേൽ

Dഡോ.ബി.ആർ അംബേദ്‌കർ

Answer:

A. ഗാന്ധിജി

Explanation:

  • മൗലികാവകാശങ്ങളുടെ പ്രഖ്യാപനമായിരിക്കും ഭാവി ഇന്ത്യയുടെ അടിസ്‌ഥാനം എന്നു പ്രഖ്യാപിച്ച കോൺഗ്രെസ്സ് സമ്മേളനം -മദ്രാസ് (1927 )
  • ജനാധിപത്യത്തിന്റെ വിജയത്തിനും പൗരന്മാരുടെ സമ്പൂർണ വികാസത്തിനും വേണ്ടി ഇന്ത്യൻ ഭരണ ഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ ആണ്‌ മൗലിക അവകാശങ്ങൾ
  • സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി -മൊറാജി ദേശായി 
  • 6 തരത്തിലുള്ള മൗലികാവകാശങ്ങളാണ് ഭരണഘടനയിൽ ഇപ്പോളുള്ളത് 
    മൗലിക അവകാശമായിരുന്ന സ്വത്തവകാശം ഇപ്പോൾ ഒരു നിയമ അവകാശമാണ്
  •  മൗലിക അവകാശങ്ങളുടെ ശില്പി -സർദാർ വല്ലഭായി പട്ടേൽ 
    മൗലികാ അവകാശങ്ങൾ -വിശേഷണങ്ങൾ 
    ഇന്ത്യയുടെ മാഗ്നാകാർട്ട 
    സ്വാതത്ര്യത്തിന്റെ വിളക്കുകൾ

Related Questions:

സംസ്ഥാനതലത്തിൽ അഴിമതി തടയുന്നതിനായി രൂപം നൽകിയ സ്ഥാപനമാണ് ______ ?

Administration എന്ന പദം ഉത്ഭവിച്ചത് ഏത് ഭാഷയിൽ നിന്നാണ് ?

കേരളാ പബ്ലിക് സർവീസ് കമ്മീഷനിലെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതാര്?

ഗവൺമെൻ്റ് ഓഫീസുകളിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന സംസ്ഥാനതല ഏജന്‍സി ഏതാണ്?

സേവന അവകാശനിയമം നിലവിൽ വന്നത് എന്ന് ?