Question:

മൂഷക വംശ കാവ്യം ആരുടേതാണ് ?

Aകൽഹണൻ

Bതുളസിദാസ്

Cഅതുലൻ

Dസൂർദാസ്

Answer:

C. അതുലൻ

Explanation:

ഏഴിമലക്കടുത്ത് ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്നു എന്നു കരുതപ്പെടുന്ന രാജവംശമാണ് - മൂഷക വംശം ഈ സംസ്‌കൃത കാവ്യത്തിൽ മൂഷക വംശത്തെ രാജാക്കന്മാരെ കുറിച്ചുള്ള വർണ്ണനകളാണ്.


Related Questions:

കേരളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ ചരിത്ര കൃതി ഏതായിരുന്നു ?

മൂഴിക്കുളം കച്ചം എന്ന പെരുമാറ്റച്ചട്ടം നിലനിന്നിരുന്ന ഭരണം ഏതായിരുന്നു ?

കേരളത്തിന്റെ മധ്യകാലഘട്ടം എന്നറിയപ്പെടുന്ന കാലഘട്ടം ഏത് ?

പെരുമാക്കന്മാരുടെ ഭരണത്തിൽ അവരുടെ സാമ്രാജ്യത്തിൻറെ വടക്കേ അതിർത്തി ഏതായിരുന്നു ?

തരിസാപ്പള്ളി ശാസനം നടന്ന വർഷം ഏത് ?