App Logo

No.1 PSC Learning App

1M+ Downloads

"നീയെന്റെ രസനയിൽ വയമ്പും നറു തേനുമായ് വന്നൊരാദ്യാനുഭൂതി" എന്നത് ആരുടെ വരികളാണ് ?

Aഒ.എൻ.വി കുറുപ്പ്

Bവള്ളത്തോൾ

Cചങ്ങമ്പുഴ

Dപൂന്താനം

Answer:

A. ഒ.എൻ.വി കുറുപ്പ്

Read Explanation:

  • 'കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ-ഉള്ളൂര്‍
  • മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന് പെറ്റമ്മ തൻഭാഷതാൻ “-വള്ളത്തോൾ നാരായണമേനോൻ
    • തപിച്ചു നീരാവിയായി  വിണ്ണിലേക്കുയരെണ്ട  
      തറയിലൊരുതരി മണ്ണിനു നനവോ 
      ഒ എൻ  വി  കുറുപ്പ്
    • ഇവിടെ പിറക്കുന്ന കാട്ടുപുല്ലിനുമുണ്ട് ഭുവനം -പാലാ നാരായണൻ മേനോൻ

Related Questions:

വെണ്മണി കവികൾ എന്ന് അറിയപ്പെടുന്നതാര്?

' തോട്ടിയുടെ മകൻ ' എന്ന കൃതി രചിച്ചത് ആരാണ് ?

ബർലിൻ കുഞ്ഞനന്തൻ നായറിന്റെ ആത്മകഥ ?

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ശരിയായ ഉത്തരം തെരെഞ്ഞെടുക്കുക.

  1. 1981-ൽ സ്ഥാപിതമായി
  2. 1979-ൽ സ്ഥാപിതമായി
  3. പ്രസിദ്ധീകരിച്ച പുസ്തകം പി. നരേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനൻ ആണ് 
  4. കേരളത്തിലെ സാംസ്‌കാരിക വകുപ്പിന് കിഴിൽ പ്രവർത്തിക്കുന്നു 

‘ജയ ജയ കോമള കേരള ധരണി’ ‘ജയ ജയ മാമക പൂജിത ജനനി’ ‘ജയ ജയ പാവന ഭാരത ഹരിണി’ എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് ?