Question:
' ഷെല്ലി ദാസൻ ' ആരുടെ തൂലികാനാമമാണ് ?
Aഓ വി വിജയൻ
Bസുബ്രഹ്മണ്യ ഭാരതി
Cകുമാരനാശാൻ
Dകക്കാട്
Answer:
B. സുബ്രഹ്മണ്യ ഭാരതി
Explanation:
സുബ്രഹ്മണ്യ ഭാരതി
- തമിഴ്‌നാട്ടിലെ ദേശീയകവി
- 'ഓടിവിളയാടുപാപ്പ' എന്ന പ്രശസ്തമായ ദേശഭക്തിഗാനത്തിന്റെ കര്‍ത്താവ്
- 'വന്ദേമാതരം' തമിഴിലേക്ക് പരിഭാഷപ്പെടുത്തിയ പണ്ഡിതൻ.
- 'ഷെല്ലിദാസൻ' എന്ന തൂലികാനാമത്തിൽ കവിതകൾ എഴുതിയിരുന്ന കവി
- തൊട്ടുകൂടായ്‌മക്കും മറ്റു സാമൂഹിക അനാചാരങ്ങൾക്കുമെതിരെ പ്രവർത്തിച്ച സാമൂഹ്യപരിഷ്കർത്താവ്
- സുബ്രഹ്മണ്യ ഭാരതി സഹപത്രാധിപരായി പ്രവർത്തിച്ച പത്രം - 'സ്വദേശിമിത്രൻ'
- ആനയുടെ ചവിട്ടേറ്റ് പരിക്കുകളെത്തുടര്‍ന്ന് മരണമടഞ്ഞ തമിഴ് കവി
പ്രധാന കൃതികൾ
- സ്വാതന്ത്ര്യഗാനങ്ങൾ
- കണ്ണൻപാട്ടുകൾ
- പാഞ്ചാലീശപഥം
- കുയിൽപാട്ട്
- ജ്ഞാനരഥം
- മാതാമണിവാശകം
- മണിവാശകം