Question:

ഉറൂബ് ആരുടെ തൂലിക നാമമാണ് ?

Aപി സി ഗോപാലൻ

Bമാടമ്പ് കുഞ്ഞിക്കുട്ടൻ

Cപി കുഞ്ഞനന്ദൻ നായർ

Dപി സി കുട്ടികൃഷ്ണൻ

Answer:

D. പി സി കുട്ടികൃഷ്ണൻ


Related Questions:

"അങ്കുശമില്ലാത്ത ചാപല്യമേ മന്നിലംഗനയെന്ന് വിളിക്കുന്നു നിന്നെ ഞാൻ" എന്ന വരികൾ ചങ്ങമ്പുഴയുടെ ഏത് കൃതിയിലേതാണ് ?

"നീയെന്റെ രസനയിൽ വയമ്പും നറു തേനുമായ് വന്നൊരാദ്യാനുഭൂതി" എന്നത് ആരുടെ വരികളാണ് ?

"കുഴിവെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്കു നമ്മൾ" എന്നത് ആരുടെ വരികളാണ് ?

മയൂരസന്ദേശം Peacock messenger എന്ന പേരിൽ തർജ്ജമ ചെയ്തതാര്?

വെണ്മണി കവികൾ എന്ന് അറിയപ്പെടുന്നതാര്?