Question:

വൈശാഖൻ ആരുടെ തൂലിക നാമമാണ് ?

Aവി. വി അയ്യപ്പൻ

Bഎം. കെ. ഗോപിനാഥൻ നായർ

Cആനന്ദ്

Dകേശവ പിള്ള

Answer:

B. എം. കെ. ഗോപിനാഥൻ നായർ


Related Questions:

ഉറൂബ് ആരുടെ തൂലിക നാമമാണ് ?

‘കേരളപാണിനി ’ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ?

Who among the following is known as Kerala Vyasan ?

‘നന്തനാർ’ എന്നത് ആരുടെ തൂലിക നാമമാണ് ?

വിലാസിനി എന്ന തൂലികാ നാമം ആരുടെ ?