Question:

2023 നവംബർ 26 ന് സുപ്രിം കോടതിയിൽ അനാച്ഛാദനം ചെയ്തത് ആരുടെ പ്രതിമ ആണ് ?

Aബി ആർ അംബേദ്ക്കർ

Bസച്ചിദാനന്ദ സിൻഹ

Cജെ ബി കൃപലാനി

Dജി വി മാവ്ലങ്കാർ

Answer:

A. ബി ആർ അംബേദ്ക്കർ

Explanation:

• പ്രതിമ അനാച്ഛാദനം ചെയ്തത് - ദ്രൗപതി മുർമു • പ്രതിമയുടെ ശില്പി - നരേഷ് കുമാവത്ത്


Related Questions:

യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ രാജ്യത്തെ ആദ്യ ആധാര്‍ സേവ കേന്ദ്രം തുടങ്ങിയതെവിടെയെല്ലാം ?

ഏറ്റവും മികച്ച താരത്തിനുള്ള രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ വാർഷിക പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ താരം ആര്?

74 ആം റിപ്പബ്ലിക് ദിനപരേഡിൽ ഇന്ത്യയുടെ മുഖ്യ അതിഥി ആരായിരുന്നു?

ഗുജറാത്തിലുള്ള ഏകതാ പ്രതിമ നിർമിച്ച കമ്പനി ?

ലോകത്തിലെ ആദ്യത്തെ ജസ്റ്റിസ് ടെക്നോളജി കമ്പനി?