Question:

ഗാന്ധിജി ദണ്ഡി മാര്‍ച്ച് നടത്തിയത്?

Aപൂര്‍ണസ്വരാജ് എന്ന ആവശ്യം അംഗീകരിക്കാന്‍

Bവട്ടമേശസമ്മേളനത്തെ എതിര്‍ക്കാന്‍

Cമില്‍ത്തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍

Dഉപ്പു നിയമം ലംഘിക്കാന്‍

Answer:

D. ഉപ്പു നിയമം ലംഘിക്കാന്‍

Explanation:

ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പ്നിർമ്മാണത്തിന്‌ നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ 1930 മാർച്ച് 12ന് -ന്‌ ആരംഭിച്ച അക്രമ രഹിത സത്യാഗ്രഹമാണ്‌ ഉപ്പു സത്യാഗ്രഹം എന്നറിയപ്പെടുന്നത്.


Related Questions:

ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത് എന്ത് ആവശ്യത്തിനാണ് ?

അഹമ്മദാബാദ് തുണിമിൽ സമരത്തിനു കാരണമായ സംഭവം:

അൺ ടു ദി ലാസ്റ്റ് എന്ന ഗ്രന്ഥത്തെ സർവോദയ എന്ന പേരിൽ ഗുജറാത്തി ഭാഷയിലേക്ക് ഗാന്ധിജി വിവർത്തനം ചെയ്ത വർഷം?

'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന മുദ്രാവാക്യം ഗാന്ധിജി ഏത് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നൽകിയതാണ്?

The Kheda Satyagraha took place in?