Question:

ചായപ്പാത്രത്തിന് ഗോളാകൃതിയാണ് അഭികാമ്യം കാരണമെന്താണ്? "

Aതാപനഷ്ടം വർദ്ധിപ്പിക്കാൻ

Bതാപനഷ്ടം കുറയ്ക്കാൻ

Cചായയുടെ സ്വാദിന്

Dഇവയൊന്നുമല്ല.

Answer:

B. താപനഷ്ടം കുറയ്ക്കാൻ


Related Questions:

വൈദ്യുതോല്പാദനത്തിനു ആശ്രയിക്കുന്ന സ്രോതസ്സുകളിൽ ഏറ്റവും ചിലവ് കുറഞ്ഞത് ഏത്?

താഴെ പറയുന്നതിൽ എതിലാണ് തന്മാത്രകൾക്ക് എറ്റവും കൂടുതൽ ഗതികോർജ്ജമുള്ളത് ?

പ്രകാശത്തെ കുറിച്ചുള്ള പഠനം

താഴെപ്പറയുന്നവയിൽ കാന്തിക പദാർത്ഥമല്ലാത്തത് ഏത്?

Joule is the unit of