Question:

അതിശൈത്യ രാജ്യങ്ങളിൽ തെർമോമീറ്ററിൽ മെർക്കുറിക്കുപകരം ആൽക്കഹോൾ ഉപയോഗിക്കുന്നതിനുള്ള കാരണമെന്ത് ?

Aഉയർന്ന ഖരണാങ്കം

Bതാഴ്ന്ന ഖരണാങ്കം

Cഉയർന്ന ദ്രവണാങ്കം

Dതാഴ്ന്ന ദ്രവണാങ്കം

Answer:

B. താഴ്ന്ന ഖരണാങ്കം

Explanation:

  • ആൽക്കഹോൾ ഖരണാങ്കം = -114.1° C

  • മെർക്കുറി ഖരണാങ്കം = -38.8°C


Related Questions:

സാധാരണ മർദ്ദത്തിൽ ദ്രാവകം ഖരമാകുന്ന താപനില ?

താപോർജം ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് സംവഹനം നടത്തുന്നതിന് കാരണം ?

ചായപ്പാത്രത്തിന് ഗോളാകൃതിയാണ് അഭികാമ്യം കാരണമെന്താണ്? "

200°C ൽ താഴെയുള്ള താപനില അളക്കാൻ ഉപയോഗിക്കുന്ന തെർമോമീറ്റർ ?

100°C ന് സമാനമായ ഫാരൻഹീറ്റ് ?