Question:
വൈഡൽ ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?
Aടൈഫോയിഡ്
Bപ്ലേഗ്
Cകുഷ്ടം
Dക്ഷയം
Answer:
A. ടൈഫോയിഡ്
Explanation:
- വൈഡൽ ടെസ്റ്റ് - ടൈഫോയിഡ്
- ELISA ടെസ്റ്റ് - എയ്ഡ്സ്
- ലെപ്രോമിൻ ടെസ്റ്റ് - കുഷ്ഠരോഗം
- കാൻസർ -ബയോപ്സി
- ഡെങ്കിപ്പനി - ടൂർണിക്കറ്റ് ടെസ്റ്റ്
- ഡിഫ്തീരിയ - ഷിക്ക് ടെസ്റ്റ്