Question:
ഋതുക്കൾക്കനുസരിച്ചു ദിശയിൽ മാറ്റം വരുന്ന കാറ്റുകൾ ?
Aആഗോളവാതങ്ങൾ
Bപശ്ചിമവാതങ്ങൾ
Cകാലികവാതങ്ങൾ
Dവാണിജ്യവാതങ്ങൾ
Answer:
C. കാലികവാതങ്ങൾ
Explanation:
ഋതുക്കൾക്കനുസരിച്ചു ദിശയിൽ മാറ്റം വരുന്ന കാറ്റുകളെയാണ് കാലികവാതങ്ങൾ എന്ന് പറയുന്നത്. പ്രധാന കാലികവാതങ്ങൾ : മൺസൂൺ കാറ്റ്, കടൽക്കാറ്റ്, കരക്കാറ്റ്, പർവ്വതക്കാറ്റ്, താഴ്വരക്കാറ്റ്, തെക്ക്-പടിഞ്ഞാറൻ മൺസൂൺ, വടക്ക്-കിഴക്കൻ മൺസൂൺ.