Question:

2019 -ലെ ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ജേതാക്കൾ?

Aഓസ്ട്രേലിയ

Bചൈന

Cഅമേരിക്ക

Dകെനിയ

Answer:

C. അമേരിക്ക

Explanation:

ദോഹയിൽ നടന്ന 17-മത് ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അമേരിക്ക ജേതാക്കളായി (14 സ്വർണ്ണം). രണ്ടാം സ്ഥാനം കെനിയ(5 സ്വർണ്ണം) സ്വന്തമാക്കി.


Related Questions:

2004 ഏതൻസ് ഒളിമ്പിക്സിൽ ജിംനാസ്റ്റികിൽ മോഹിനി ഭരത്വാജ് ഒളിമ്പിക് മെഡൽ നേടിയത് ഏത് രാജ്യത്തിന് വേണ്ടിയാണ് ?

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ എന്ന റെക്കോർഡ് നേടിയത് ?

അന്താരാഷ്ട്ര ട്വൻറി-20 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ മൂന്ന് സെഞ്ചുറികൾ നേടിയ ആദ്യ താരം ?

ഇന്തോനേഷ്യയുടെ ദേശീയ കായിക വിനോദം ഏതാണ് ?

2024 ൽ നടക്കുന്ന 45-ാമത് ചെസ്സ് ഒളിമ്പ്യാഡിന് വേദിയാകുന്ന നഗരം ഏത് ?