Question:

പ്രഥമ ഐ.പി.എൽ ക്രിക്കറ്റ് സീസണിലെ ജേതാക്കൾ?

Aമുംബൈ ഇന്ത്യൻസ്

Bരാജസ്ഥാൻ റോയൽസ്

Cകൊൽക്കട്ട നൈറ്റ് റൈഡേഴ്സ്

Dകിങ്സ് ഇലവൻ പഞ്ചാബ്

Answer:

B. രാജസ്ഥാൻ റോയൽസ്

Explanation:

  • 2008ലാണ് പ്രഥമ ഐപിഎൽ ടൂർണമെൻറ് അരങ്ങേറിയത്.
  • ചെന്നൈ സൂപ്പർ കിംഗ്സിനെ തോൽപ്പിച്ചുകൊണ്ട് രാജസ്ഥാൻ റോയൽസ് ആയിരുന്നു പ്രഥമ ഐപിഎൽ കിരീടം നേടിയത്.

Related Questions:

2024 പാരീസ് പാരാലിമ്പിക്‌സിൽ ഹൈജമ്പ് T 63 വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയ താരം ?

അന്താരാഷ്ട്ര വൈറ്റ് ബോൾ ക്രിക്കറ്റിൽ 50 സെഞ്ച്വറികൾ തികച്ച താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?

ഇന്ത്യൻ ക്രിക്കറ്റ് താരം R അശ്വിൻ്റെ ആത്മകഥ ഏത് ?

ടോക്യോ പാരാലിമ്പിക്സിൽ പരുഷന്മാരുടെ 10m എയർപിസ്റ്റൾ വിഭാഗം വെങ്കലം നേടിയത് ആരാണ് ?

ഇന്ത്യയുടെ ദേശീയ കായിക വിനോദം :