Question:

ക്രെസ്കോഗ്രാഫ് ഉപയോഗിച്ച് ______ മനസ്സിലാക്കാം .

Aസസ്യങ്ങളുടെ പ്രായം

Bസസ്യങ്ങളുടെ വളർച്ച

Cജനസംഖ്യാ വളർച്ച

Dജന്തുക്കളുടെ പ്രായം

Answer:

B. സസ്യങ്ങളുടെ വളർച്ച


Related Questions:

"കാറ്റു വീഴ്ച" എന്ന രോഗം ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ചേനയിലെ ചൊറിച്ചിലിനു കാരണമായത്?

വിട്ടുപോയ ഭാഗം പൂരിപ്പിക്കുക :

A

ഇനം

B

കാർഷികവിള

(i)

ലോല

പയർ

(ii)

ഹ്രസ്വ

നെല്ല്

(iii)

സൽക്കീർത്തി

വെണ്ട

(iv)

ചന്ദ്രശേഖര

.................

Name of the Nitrogen fixing bacteria found in the roots of leguminous plants.

'ടാനിൻ' ഏതു വ്യവസായത്തിൽ നിന്നും ലഭിക്കുന്ന ഉല്പന്നമാണ് ?